സ്കൂള്‍
വാര്‍ഷികം
സ്കൂള്‍ വാര്‍ഷികം ജനുവരി 31 ചൊവ്വാഴ്ച നടന്നു.ഉദ്ഘാടനം വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് ചിത്രലേഖ നിര്‍വഹിച്ചു. കവി ചന്തവിള സുധാകരന്‍ വിശിഷ്ടാതിഥിയായിരുന്നു.മുന്‍ എം.എല്‍.എ കെ.ജി കുഞ്ഞുകൃഷ്ണപിള്ള സംസാരിച്ചു.പി.റ്റി.എ പ്രസിഡന്റ് ഗോപിപ്പിള്ള അദ്ധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് റിപ്പോര്‍ട്ടും സ്റ്റാഫ് സെക്രട്ടറി വി.വിനോദ് നന്ദിയും പറഞ്ഞു.

![]() |
മാദൃഭൂമി പത്രവാര്‍ത്ത |