2019, ഫെബ്രുവരി 16, ശനിയാഴ്‌ച

അഡ്മിഷന്‍

                                       അഡ്മിഷന്‍
അടുത്ത അദ്ധ്യയന വര്‍ഷത്തെ 8,9,10 ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..


ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ .
https://goo.gl/forms/ScI5GVPqRICGNE6y1

പരീക്ഷ

                                   പരീക്ഷക്കൊരുങ്ങാം


 വൈ.എം.സി.എ തിരുവനന്തപരം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി പരീക്ഷാ പരിശീലന ക്ലാസ്സ്






2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

ജൂനിയര്‍ റെഡ്ക്രോസ്സ്

                      ജൂനിയര്‍ റെഡ്ക്രോസ്സ്
                                    പ്രതിജ്ഞാദിനം








പോക്കറ്റ് പി.റ്റി.എ

                       
                           പോക്കറ്റ് പി.റ്റി.എ തേക്കട
നെടുവേലി സ്കൂളിലെ പോക്കറ്റ് പി.റ്റി.(തേക്കട) പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി വൈഷ്ണവിന്റെ വീട്ടില്‍ വച്ചു നടന്നു. ഫെബ്രുവരി 11 തിങ്കളാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 7.45 വരെയാണ് പി.റ്റി.എ പരിപാടികള്‍ നടന്നത്. 36 കുടുംബങ്ങളില്‍ നിന്നായി 68 അംഗങ്ങള്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അദ്ധ്യാപകരായ ജോസ്.ഡി സുജീവ്,പി.സന്തോഷ്‌കുമാര്‍,കൃഷ്ണകാന്ത്,ഗിരിലാല്‍,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി എന്നിവര്‍ പങ്കെടുത്തു.






2019, ഫെബ്രുവരി 6, ബുധനാഴ്‌ച

പോക്കറ്റ് പി.റ്റി.എ

                            
                         പോക്കറ്റ് പി.റ്റി.എ കൊപ്പം

നെടുവേലി സ്കൂളിലെ പോക്കറ്റ് പി.റ്റി.(കൊപ്പം) പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്നു. ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 7.45 വരെയാണ് പി.റ്റി.എ പരിപാടികള്‍ നടന്നത്.18 കുടുംബങ്ങളില്‍ നിന്നായി ഇരുപത്തിയെട്ടോളം അംഗങ്ങള്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അദ്ധ്യാപകരായ ജോസ്.ഡിസുജീവ്,പി.സന്തോഷ്‌കുമാര്‍,കൃഷ്ണകാന്ത്,ഗിരിലാല്‍,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി എന്നിവര്‍ പങ്കെടുത്തു.