2023, ഓഗസ്റ്റ് 27, ഞായറാഴ്‌ച

SPC അവധിക്കാല ക്യാമ്പ്

                                


                     SPC അവധിക്കാല ക്യാമ്പ് 2023  ആഗസ്റ്റ്  25 ,26, 27 തിയതികളിൽ നടന്നു .

                                  

                                    

























2023, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ഓണാഘോഷം 2023

 

താള മേളങ്ങളോടെ  ഒരുമയുടെ ആർപ്പുവിളികളുമായി   ഓണാഘോഷം നടന്നു . പഴമയുടെ ഓർമ്മ പുതുക്കിയ  പുതുതലമുറ , രുചിയുടെ ആഢംബരമായ സദ്യയുടെ   രസക്കൂട്ടിൽ അലിഞ്ഞു .. മധുരിക്കുന്ന മറ്റൊരു ഓണക്കാലം