2023, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

ആഗസ്റ്റ് 15

          സ്വാതന്ത്യദിനത്തില്‍ വേറ്റിനാട് ഗാന്ധി 

            മണ്ഡപം സന്ദര്‍ശിച്ചു

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വെമ്പായം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന വിരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബത്തെ ആദരിക്കൽ ചടങ്ങ് .ചടങ്ങിൽ പഞ്ചായത്ത് പ്രതിനിധികളും ജവാന്മാരുടെ കുടുംബാംഗങ്ങളും NS G കമാൻഡോകളും പങ്കെടുത്തു.നെടുവേലി SPC ,NCC കേഡറ്റുകള്‍ പങ്കെടുത്തു .









 



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ