2022, മാർച്ച് 26, ശനിയാഴ്‌ച

മോട്ടിവേഷൻ

                  ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ 

                     മോട്ടിവേഷൻ സെഷൻ നയിച്ചത് ,അഖില (ORC TRAINER) 

                                                               (മാര്‍ച്ച് 22 ചൊവ്വ)
















യാത്രാമൊഴി

                    പത്താം ക്ലാസ്സ് യാത്രാമൊഴി - 2021-22

                                                         (  മാര്‍ച്ച് 21 -തിങ്കള്‍)

 




























2022, മാർച്ച് 10, വ്യാഴാഴ്‌ച

അവാര്‍ഡ്

 

അവാര്‍ഡ് വിതരണം

സെല്‍ഫ് ഡിഫന്‍സ് -ഉദ്ഘാടനം

സൗഹൃദ ഫുട്ബാള്‍ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം

2020-21 അദ്ധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയത്തിനും ഫുള്‍ A+ നേടിയ 32 പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.ശ്രീകാന്ത് ഷീല്‍ഡുകള്‍ വിതരണം ചെയ്തു. പെണ്‍കുട്ടികള്‍‍ക്കായി നടപ്പാക്കുന്ന സെല്‍ഫ് ഡിഫന്‍സിന്റെ (കളരിപ്പയറ്റ്) ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.പി.റ്റി.എ പ്രസിഡന്റ് പ്രസാദ്,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി,പ്രിന്‍സിപ്പാള്‍ എ.കെ ശരശ്ചന്ദ്രന്‍ ഹെഡ്മിസ്ട്രസ്സ് മായ എ.എസ് എന്നിവര്‍ പങ്കെടുത്തു.








 








2022, മാർച്ച് 9, ബുധനാഴ്‌ച

SPC /ECHO CLUB

 

                                 സ്കൂള്‍ വളപ്പില്‍ ഒരു ഫലവൃക്ഷത്തോട്ടം

സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി