ജൂണ്‍ - 24
വായനോത്സവം
സാഹിത്യക്വിസ്സ്
വായനദിനം
പക്ഷിക്കൂട്ടം മാസിക വാര്‍ഷികപ്പതിപ്പ് പ്രകാശനം
ഉദ്ഘാടനം -അഡ്വ.കെ.വി ശ്രീകാന്ത്
മുഖ്യഅതിഥി -വിഷ്ണുഗോപാല്‍ (തിരക്കഥാകൃത്ത്)
SPC പാസ്സിംഗ് ഔട്ട് പരേഡ്
ജൂണ്‍ 11 ശനിയാഴ്ച
വിശിഷ്ടാതിഥി -ബഹു.ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി.ആര് അനില്‍
ജൂണ്‍ -5 പരിസ്ഥിതി ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്കൂൾ വളപ്പിൽ ഫല വ്യക്ഷത്തെകളും ചെടികളും നടുന്നു.