ദേശീയഗണിതശാസ്ത്രദിനം
മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലാസ്സില്‍ ഗിരിലാല്‍ സര്
പ്രകാശമലിനികരണം എന്ന വിഷയത്തില്‍
നെടുവേലി സ്കൂളിലെ ഗിരിലാല്‍ സര്
ക്സാസ്സ് നയിക്കുന്നു
നെടുവേലി സ്കൂളില്‍ ഗാന്ധിജയന്തി ദിനാചരണം
കോവിഡ്കാലത്ത് കുട്ടികള്‍ വീട്ടിലിരുന്ന് ഗാന്ധിമുത്തച്ഛനെ സ്മരിക്കുന്നു.
ഓണ്‍ലൈന്‍-
അദ്ധ്യാപകരും സ്കൂളിലെ ഓഫീസ് ഉദ്യോഗസ്ഥരും സ്കൂളിലെത്തി സ്കൂള്‍ പരിസരവും പൂന്തോട്ടവും വൃത്തിയാക്കി.
എല്ലാ വര്‍ഷവും കുട്ടികളുമൊത്ത് കപ്പപാകം ചെയ്ത് കാന്താരിയും കൂട്ടി ഓരോ ക്ലാസ്സും ഒത്തുചേരുന്ന ഒത്തൊരുമയുടെ ഓര്‍മ്മയില്‍ ഈ വര്‍ഷവും..........
യാത്രാമൊഴി
ദീര്‍ഘകാലം നെടുവേലി സ്കൂളില്‍ എഫ്.റ്റി.എം തസ്തികയില്‍ ജോലി ചെയ്ത്
കറ്റച്ചക്കോണം സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന ശ്രീ.ജയന് (ഞങ്ങളുടെ ജയണ്ണന്)