2017, മാർച്ച് 10, വെള്ളിയാഴ്‌ച

കുട്ടിക്കൂട്ടം

                    നെടുവേലി  സ്കൂളില്‍ കുട്ടിക്കൂട്ടം ഒത്തു കൂടി


 നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ഐ.റ്റി വിഭാഗത്തിന്റെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ച ഹായ് കുട്ടിക്കൂട്ടം പി.റ്റി.എ പ്രസിഡന്റ് ബി.എസ് ഗോപിപ്പിള്ള ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഐ.റ്റി കോഡിനേറ്റര്‍ എസ്.മീര ടീച്ചര്‍ പദ്ധതി വിശകലനവും ക്ലാസ്സും നയിച്ചു.സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ് അദ്ധ്യക്ഷനായിരുന്നു. 26 കുട്ടികളാണ് ഈ പദ്ധതിയില്‍ പങ്കെടുക്കുന്നത്.