പക്ഷിക്കൂട്ടം ഡിജിറ്റല്‍മാസിക
ജൂണ്‍2021
കുട്ടികളുടെ പാർലമെൻ്റ്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വെമ്പായം യൂണിറ്റിന്റെ കീഴിലുള്ള യുറീക്ക ക്വിസ് ക്ലബ്ബ് സംഘടിപ്പിച്ച കുട്ടികളുടെ പരിസ്ഥിതി പാർലമെൻ്റിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന അമൽ ജ്യോതിയും , പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന അനിഷ്ക തന് വി (8 A ) .മുൻ ലോകസഭാ എം.പി . ഡോ. എ .സമ്പത്തിന്റെ സാന്നിധ്യത്തിൽ ഗൂഗിൾ മീറ്റിലൂടെയായിരുന്നു കുട്ടികളുടെ പാർലമെൻ്റ് ചേർന്നത് .
ഇന്ന്
ജൂൺ 12
അന്തർദേശീയ
ബാലവേല വിരുദ്ധ ദിനം
- കുട്ടികൾ
ഒരുക്കിയ പോസ്റ്റർ പ്രദർശനം
- ശ്രീ
കൈലാഷ് സത്യാർത്ഥിയെ
പരിചയപ്പെടുത്തുന്നു -
Fathahur Rahman Tangal ( 9 D )
- ബാലവേലയിലേയ്ക്ക്
നയിക്കപ്പെടുന്ന കാരണങ്ങൾ
?? -
Pavithra S Mohan (8 A)
വിലയിരുത്തുന്നു
.
-
ബാലവേല
തടയാനുള്ള നിർദ്ദേശങ്ങളുമായി
- Abhinav
(8C)
- ബാലവേലയ്ക്കെതിരെ
നിലവിലെ നിയമങ്ങൾ പരിചയപ്പെടുത്തുന്നത്
- Govind
S R ( 8D )