2026 മേയ് 31, ഞായറാഴ്‌ച
സന്തോഷ് സാറിന് ആദരം
നെടുവേലി സ്ക്കൂളിനെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട സന്തോഷ് സർ
18 വർഷം സേവനമനുഷ്ഠിച്ച വിദ്യാലയം
സാധാരണ സർക്കാർ സ്കൂളിനെ നെടുവേലി സ്കൂളായി വളർത്തിയ അദ്ധ്യാപകൻ
ഈ വിദ്യാലയത്തിൻ്റെ ഊർജ ജം
പക്ഷിക്കൂട്ടം ബ്ലോഗിൻ്റെ
അമരക്കാരൻ
സർ
ഈ വിദ്യാലയത്തിൻ്റെ സ്പന്ദനങ്ങളിൽ സാറിൻ്റെ കയ്യൊപ്പ് എന്ന് ഉണ്ടാവും
പകരം വയ്ക്കാനായില്ലെങ്കിലും ആ നൻമകൾ പകുത്തു കൊണ്ട് ഞങ്ങൾ മുന്നോട്ട് തന്നെ
ആറ്റിങ്ങൽ AEO ആയി സർ 2026 മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിച്ചു
മനസ്സുകളിൽ തങ്ങിനിൽക്കുന്നു......
2026 മേയ് 20, ബുധനാഴ്‌ച
അനുമോദന യോഗം
2026 മാർച്ച് എസ്.എസ്.എൽ.സി.പരീക്ഷയിൽ പരീക്ഷ എഴുതിയ 117 കുട്ടിക വിജയിച്ചു കൊണ്ട് പതിനാലാം തവണയും 100 % വിജയം നേടി.
ഈ ചരിത്ര വിജയത്തിൻ്റെ ശിൽപ്പികളായ 117 കുട്ടികളെയും ക്ഷണിച്ച്
സ്കൂൾ സ്റ്റാഫ്, പി.ടി.എ, എം.പി.ടി.എ , എസ്.എം.സി. എന്നിവർ സംയുക്തമായി അനുമോദന യോഗം സംഘടിപ്പിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)














.jpeg)

.jpeg)
.jpeg)












.jpeg)



































