2020, ജൂൺ 26, വെള്ളിയാഴ്‌ച

ഡിജിറ്റല്‍ മാസിക

            
                 പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക
                    പന്ത്രണ്ടാം വര്‍ഷത്തെ ആദ്യലക്കം
                              ജൂണ്‍ 2020



2020, ജൂൺ 20, ശനിയാഴ്‌ച

ദിനാചരണം

                               ൂണ്‍ 19
                              വായനദിനം
പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ പതിനൊന്നാമത് വാര്‍ഷികപ്പതിപ്പ്
ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ ടീച്ചര്‍ പ്രകാശനം ചെയ്യുന്നു.സീനിയര്‍ അസിസ്റ്റന്‍റ് ശ്രീലേഖടീച്ചര്‍.സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചര്‍,ലൈബ്രേറിയന്‍ ശ്രീമതി.സുമ എന്നിവര്‍ പങ്കെടുത്തു.


മാസികയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം പ്രസിദ്ധ നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ നിര്‍വഹിച്ചു.

ഓണ്‍ലൈന്‍പതിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



2020, ജൂൺ 5, വെള്ളിയാഴ്‌ച

പരിസ്ഥിതി ദിനം

                                    ജൂണ്‍ 5
                                പരിസ്ഥിതി ദിനം



                  സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുന്നു.
                        ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ
                പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ഒ.ബിന്ദു
                                  




രാത്രി 7 മണിമുതല്‍
              പരിസ്ഥിതി സംവാദം
പ്രസിദ്ധ വൃക്ഷഡോക്ടര്‍ ശ്രീ.കെബിനു (കോട്ടയം)
നെടുവേലി സ്കൂളിലെ കുട്ടികളുമായി ഓണ്‍ലൈനില്‍ സംവദിച്ചു