2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

ഓണാഘോഷം

                                
            നെടുവേലിയിലെ ഓണക്കാഴ്ചകള്‍


മഴ കനത്ത ആകാശത്തിനു കീഴെ പൂവിളിയുമായ് .....................


 ഓണാശംസകളുമായി...................


                                           പി.ടി.എ പ്രസിഡന്റ് കാര്‍ത്തികേയന്‍ നായര്‍            


       ഓണക്കളികള്‍ --------

         അത്തച്ചമയം

    ഓണസദ്യ             

                              
                             

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

കര്‍ഷകദിനം

ചിങ്ങപ്പിറവിയില്‍ കര്‍ഷകനെ ആദരിച്ചു 

 
                          

ചിങ്ങപ്പിറവിയില്‍ കാര്‍ഷിക പെരുമയുടെ സ്മരണകളുണര്‍ത്തി നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ കര്‍ഷകനെ ആദരിച്ചു.നെല്‍കൃഷിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ കര്‍ഷകന്‍ അപ്പുപിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു.ജൈവകൃഷി,നാടന്‍ കൃഷിരീതികള്‍,ജൈവകീടനാശിനികള്‍ എന്നിവയെക്കുറിച്ച് അപ്പുപിള്ള കുട്ടികളുമായി സംവദിച്ചു.നാടന്‍ കൃഷിരീതികളെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചുമുള്ള നാട്ടറിവുകള്‍ കുട്ടികള്‍ക്ക് കൗതുകമായി.ഓണപ്പാട്ടും കൃഷിപ്പാട്ടും പൊലിമ കൂട്ടിയ ചടങ്ങില്‍ പ്രഥമാദ്ധ്യാപകന്‍ വി.പദ്മകുമാര്‍,റോബിന്‍സ് രാജ്,ബാബുരാജ്,കൃഷ്ണന്‍ നായര്‍,വിനോദ്,.ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.








ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബും സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.



സ്വാതന്ത്ര്യ ദിനാഘോഷം

ദേശസ്നേഹമുണര്‍ത്തി ഒരു സ്വാതന്ത്ര്യ ദിനം കൂടി

പി.ടി.എ പ്രസിഡന്റ് ബി.വി നന്ദകുമാര്‍ ദേശീയപതാക ഉയര്‍ത്തുന്നു



                                   പതാക വന്ദനം,പ്രതിജ്ഞ,സദസ്സ്




          സ്വാതന്ത്ര്യ ദിന സന്ദേശം -ഹെഡ്മാസ്റ്റര്‍ വി.പദ്മകുമാര്‍


യുദ്ധവിരുദ്ധസന്ദേശ ബാനര്‍ രചന






സ്വാതന്ത്ര്യ സമര ചോദ്യോത്തര പരിപാടി



  സ്വാതന്ത്ര്യ സമര സംഭവങ്ങളിലൂടെ -ഫോട്ടോ പ്രദര്‍ശനം












































പോസ്റ്റര്‍ രചനാമത്സരവും പ്രദര്‍ശനവും

ആരോഗ്യബോധവല്‍ക്കരണ പോസ്റ്റര്‍ രചനാമത്സരവും പ്രദര്‍ശനവും

ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ കുട്ടികള്‍ക്കായി ആരോഗ്യ പോസ്റ്റര്‍ രചനാമത്സരം നടത്തി.നൂറോളം കുട്ടികള്‍ പങ്കെടുത്തു.


                      തുടര്‍ന്ന് പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.............