2019, മേയ് 25, ശനിയാഴ്‌ച

കെ.അനില്‍കുമാര്‍ ജന്മദിനം

             
              വീര ജവാന്‍ കെ.അനില്‍കുമാര്‍ ജന്മദിനം



ഇന്‍ഡോ -ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സും എസ്.പി.സിയും നെടുവേലി സ്കൂളില്‍ സ്മൃതി ദിനമായി (മെയ് -25) ആചരിക്കുന്നു.
        
























2019, മേയ് 15, ബുധനാഴ്‌ച

എസ്.പി.സി


   സംസ്ഥാന എസ്.പി.സി ക്യാമ്പില്‍
 കേഡറ്റ് നോട്ട് ബുക്കിന്റെ കവര്‍പേജായി         
 നെടുവേലിയിലെ കുട്ടികളും 
  സി.പി.ഒ കൃഷ്ണകാന്തും

എസ്.എസ്.എല്‍.സി വിജയം

          
   എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ടാം തവണയും നൂറുമേനി


എട്ടാം തവണയും നൂറുമേനി വിജയം നേടുന്ന ജില്ലയിലെ ഏക വിദ്യാലയമായി നെടുവേലി സ്കൂള്‍ .128 കുട്ടികള്‍ പരീക്ഷ എഴുതി. 15 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ-പ്ലസ്സ് ലഭിച്ചു.12 പേര്‍ക്ക് 9 -പ്ലസ്സും 8 പേര്‍ക്ക് 8 -പ്ലസ്സും ലഭിച്ചു.



എസ്.പി.സി

                           
           എസ്.പി.സി വേനല്‍ക്കാല ക്യാമ്പ്
           എസ്.പി.സി സ്കൂള്‍തല വേനല്‍ക്കാല ക്യാമ്പ് 
           മെയ്2,3,4,5 തീയതികളില്‍ നടന്നു.



          വട്ടപ്പാറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.ബിജിലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.






                                   സി.പി.ഒ ശ്രീമതി.സവിതാറാണി


                                          ശ്രീ.ജയകുമാര്‍




                                      ഡോ.ബിജുബാലകൃഷ്ണന്‍

                                     ഫീല്‍ഡ് ട്രിപ്പ്  -മഠവൂര്‍പ്പാറ

മജീഷ്യന്‍ ശ്രീ.സദാനന്ദന്‍ മാജിക്ക് അവതരിപ്പിച്ചു.
കളരിപ്പയറ്റ് പ്രദര്‍ശനം







കളരിസംഘം
   എക്സൈസ് ഓഫീസര്‍ ശ്രീമതി .സുമിത
സമാപന സമ്മേളനം

Add caption

2019, മേയ് 11, ശനിയാഴ്‌ച

എസ്.പി.സി

                        എസ്.പി.സി ജില്ലാ ക്യാമ്പ്
നെടുവേലി സ്കൂളില്‍ നിന്നും 16 കുട്ടികള്‍ പങ്കെടുത്തു. അര്‍ച്ചന പ്ലാറ്റൂണ്‍ കമാന്‍ഡറായി.


പരേഡിനുശേഷം നെടുവേലി എസ്.പി.സി ടീം