2023, ജനുവരി 26, വ്യാഴാഴ്‌ച

റിയാലിറ്റിഷോ

 

                             ഹരിതവിദ്യാലയം റിയാലിറ്റിഷോ

    നെടുവേലി സ്കൂളിന്റെ മികവുകള്‍ സമൂഹത്തിനു മുന്നിലേയ്ക്ക്

                                                        ഫെബ്രുവരി 5 ന്

                                            ഏവര്‍ക്കും വിക്ടേഴ്സ് ചാനലിലേക്ക് സ്വാഗതം


 

ആഘോഷങ്ങള്‍

                                    റിപ്പബ്ളിക് ദിനം

                                      സ്കൂള്‍തല ആഘോഷങ്ങള്‍

 




 









 റിപ്പബ്ളിക് ദിന ഫുട്ബോള്‍ മത്സരം


 







 

2023, ജനുവരി 22, ഞായറാഴ്‌ച

 

                                        പക്ഷിക്കൂട്ടം സാഹിത്യമാസിക

                                                             ഡിജിറ്റല്‍ പതിപ്പ്

ഈ അദ്ധ്യയന വര്‍ഷത്തെ അവസാന ലക്കം.......... മാസിക.

പതിനാലാം വര്‍ഷത്തെ അവസാന ലക്കം ......

എഴുതിയും വായിച്ചും കൂടെക്കൂടിയവര്‍ക്ക് കൂപ്പുകൈ....


 

2023, ജനുവരി 21, ശനിയാഴ്‌ച

ആഴ്ചവട്ടം -സാഹിത്യസമാജം

 

                                  പാര്‍ത്ഥസാരഥിയുടെ ചിത്രപ്രദര്‍ശനം

ഒന്‍പതാം ക്ലാസ്സ് 'ഡി' ഡിവിഷനില്‍ പഠിക്കുന്ന പാര്‍ത്ഥസാരഥിയുടെ വരകളും വാട്ടര്‍കളര്‍ ചിത്രങ്ങളും ആഴ്ചവട്ടത്തില്‍ പ്രദര്‍ശിപ്പിച്ചു. (20.01.23 വെള്ളി)

 

                                       പാര്‍ത്ഥസാരഥി
 























2023, ജനുവരി 16, തിങ്കളാഴ്‌ച

 
                  വിദ്യാഭ്യാസ മന്ത്രിയോടൊപ്പം 

 ബാല ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത നെടുവേലിയിലെ പ്രതിഭകൾ ,ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയോടൊപ്പം .





ഗെയിംസ്

                   ഗെയിംസ് ഫെസ്റ്റിവല്‍

 തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ ജനുവരി 13-16 തിയതികളിൽ നടക്കുന്ന ഗെയിംസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത NCC,SPC വിഭാഗം