2023, ജനുവരി 14, ശനിയാഴ്‌ച

 

                                       നെടുവേലിക്ക് അഭിമാനം ...

കേരളത്തിന്റെ സാഹിത്യ- സാംസ്കാരിക മുഖമുദ്രയായ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നവതി വർഷ വായന മത്സരത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികളുടെ വായനക്കുറിപ്പിൽ നെടുവേലിയുടെ അനിഷ്ക തൻവിയും - ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിറശോഭയായി നെടുവേലിയും. അനിഷ്കതൻവിക്ക് അഭിനന്ദനങ്ങൾ.


 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ