2023, ജനുവരി 14, ശനിയാഴ്‌ച

അനുമോദനം

     അംഗീകാരം

നിയമസഭ നടത്തിയ online Book Review മത്സരത്തിൽ അനിഷ്കതൻവിക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

ആടു ജീവിതം എന്ന നോവലിനെക്കുറിച്ചുള്ള റിവ്യൂവിനാണ് സമ്മാനം ലഭിച്ചത്.

അനിഷ്ക തൻവി ബഹു: സ്പീക്കർ എ.എൻ ഷംസീറിനൊപ്പം.

  

https://youtu.be/wXNW-3uJdOM


 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ