2026 നവംബർ 2, തിങ്കളാഴ്‌ച

കേരളപ്പിറവി ദിനം

 
















കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി മാതൃവിദ്യാലയത്തിന്  അക്ഷരമാല ചാർത്തി നെടുവേലിയുടെ കുട്ടികൾ.
സ്കൂളിലെ മുഴുവൻ കുട്ടികളും മലയാളം അക്ഷരമാല എഴുതി അവ കോർത്തിണക്കി അക്ഷരമാലയാക്കി വിദ്യാലയത്തിന് ചാർത്തി മാതൃഭാഷയോടുള്ള ആദരം അർപ്പിച്ചു.

2026 ഒക്‌ടോബർ 20, ചൊവ്വാഴ്ച

പോലീസ് അനുസ്മരണ ദിനം

 സെപ്റ്റംബർ 21 ധീര ജവാൻ അനിൽകുമാർ അനുസ്മരണം നടന്നു

 

 






 

2026 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സുവർണ്ണ ജൂബിലി സംഘാടക സമിതി രൂപീകരണ യോഗം

 സുവർണ്ണ ജൂബിലി സംഘാടക സമിതി യോഗം ഒക്ടോബർ 11 ഞായറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ ,തുടങ്ങി  ഇരുന്നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.


 സംഘാടക സമിതി യോഗം

 









                                   






2026 ഒക്‌ടോബർ 8, വ്യാഴാഴ്‌ച