പക്ഷിക്കൂട്ടം
നെടുവേലി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍
Mathrubhumi
ലോഡ്ചെയ്യുന്നു...
2026 നവംബർ 2, തിങ്കളാഴ്‌ച
കേരളപ്പിറവി ദിനം
കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി മാതൃവിദ്യാലയത്തിന് അക്ഷരമാല ചാർത്തി നെടുവേലിയുടെ കുട്ടികൾ.
സ്കൂളിലെ മുഴുവൻ കുട്ടികളും മലയാളം അക്ഷരമാല എഴുതി അവ കോർത്തിണക്കി അക്ഷരമാലയാക്കി വിദ്യാലയത്തിന് ചാർത്തി മാതൃഭാഷയോടുള്ള ആദരം അർപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ