GOTEC AMBASSADORS RECEIVED BADGES FROM THE
THIRUVANANTHAPURAM DISTRICT PANCHAYATH MEMBER
SRI K V SREEKANTH
GOTEC AMBASSADORS RECEIVED BADGES FROM THE
THIRUVANANTHAPURAM DISTRICT PANCHAYATH MEMBER
SRI K V SREEKANTH
8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് ക്ലാസ്സ്
സ്കൂൾ തല ഉദ്ഘാടനം 25/10/2023 ചേർന്ന പ്രത്യേക അസംബ്ലിയിൽ ബഹു.ജില്ല പഞ്ചായത്ത് അംഗം Adv. കെ .വി.ശ്രീകാന്ത് നിർവ്വഹിച്ചു . പദ്ധതി വിശദീകരണം ശ്രീ .മാഹീൻ (ട്രെയ്നർ) നടത്തി.പ്രിൻസിപ്പൾ ശ്രീമതി .ബിന്ദു .സി , ശ്രീമതി .ഹമീല ബീവി ഹെഡ്മിസ്ട്രസ്സ് ,ശ്രീ. കൃഷ്ണകാന്ത് സ്റ്റാഫ് സെക്രട്ടറി,ശ്രീമതി ഷീജ എസ്. ,സീനിയർ അസിസ്റ്റൻറ് തുടങ്ങിയവർ, കുട്ടികളെ അഭിസംബോധന ചെയ്തു.
എൽബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വച്ച് നടന്ന വൈഐപി ( YIP ) ശാസ്ത്രപഥം ജില്ലാതല പ്രസന്റേഷൻ - ൽ പങ്കെടുത്ത പവിത്ര .എസ് .മോഹൻ , അനിഷ്ക തൻവി
കണിയാപുരം ഉപജില്ല വാർത്താവായന മത്സരത്തിൽ (Social
Science) ഒന്നാം സ്ഥാനം നേടിയ
HS... PAVITHRA S MOHAN