2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

സെൽഫ് ഡിഫൻസ്

                                      

8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് ക്ലാസ്സ്
സ്കൂൾ തല ഉദ്ഘാടനം 25/10/2023 ചേർന്ന  പ്രത്യേക അസംബ്ലിയിൽ ബഹു.ജില്ല പഞ്ചായത്ത് അംഗം Adv. കെ .വി.ശ്രീകാന്ത്  നിർവ്വഹിച്ചു . പദ്ധതി വിശദീകരണം  ശ്രീ .മാഹീൻ (ട്രെയ്നർ) നടത്തി.പ്രിൻസിപ്പൾ ശ്രീമതി .ബിന്ദു .സി , ശ്രീമതി .ഹമീല ബീവി ഹെഡ്മിസ്ട്രസ്സ് ,ശ്രീ. കൃഷ്ണകാന്ത്  സ്റ്റാഫ് സെക്രട്ടറി,ശ്രീമതി ഷീജ എസ്. ,സീനിയർ അസിസ്റ്റൻറ് തുടങ്ങിയവർ, കുട്ടികളെ അഭിസംബോധന  ചെയ്തു.


                                              









                              

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ