2020, ഫെബ്രുവരി 29, ശനിയാഴ്‌ച

എസ്.പി.സി

                                  എസ്.പി.സി പാസ്സിംഗ് ഔട്ട്
                                                 2020

2020, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

പഠനോത്സവം


                    നെടുവേലി സ്കൂളിന്റെ പഠനോത്സവം   
                     കൊഞ്ചിറയില്‍











ആദരവ്

                               അഹമ്മദിന് സ്കൂളിന്റെ ആദരവ്









2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

അവാര്‍ഡ്


                       നെടുവേലിയുടെ 'ശ്വാസ'ത്തിന് 
                പ്രത്യേക ജൂറി അവാര്‍ഡ്
            
  





തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകലില്‍ നടപ്പിലാക്കിയ സെല്ലുലോയ്ഡ് സിനിമ പരിപാടിയുടെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ വിദ്യാലയം നിര്‍മ്മിച്ച ശ്വാസം എന്ന സിനിമയ്ക്ക് പ്രത്യേക ജൂറി അവാര്‍ഡും നടനായ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഹമ്മദിന് മികച്ചനടനുള്ള പുരസ്കാരവുംലഭിച്ചു. 
വൈഷ്ണവ്,ആദിത്യനാഥ്,അഭിനന്ദ്ധ്രുവന്‍,അമലേന്ദ് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചവര്‍.സ്കൂളിലെ മുഴുവന്‍ കുട്ടികളും സ്റ്റാഫും കൂട്ടായി ഒത്തുചേര്‍ന്ന പ്രവര്‍ത്തനമായിരുന്നു.






യാത്രാമൊഴി

                   
                    പത്താം ക്ലാസ്സ് -യാത്രാമൊഴി



2019 -20 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ യാത്രാമൊഴി നല്‍കി. നീണ്ട ദിവസങ്ങളുടെ പഠന പരിശ്രമങ്ങള്‍ക്കു ശേഷമാണ് വിരുന്നും ഫോട്ടോയും നല്ല വാക്കും പകര്‍ന്ന് സ്കൂള്‍ യാത്ര മൊഴിഞ്ഞത്.

യാത്ര

                               
                                        പഠന യാത്ര
                                    തലസ്ഥാനത്തേയ്ക്ക്







2020, ഫെബ്രുവരി 10, തിങ്കളാഴ്‌ച

ബോധവല്‍ക്കരണം

                   
                    കൊറാണ ബോധവല്‍ക്കരണം





മോട്ടിവേഷന്‍ ക്ലാസ്സ്

                            
                            മോട്ടിവേഷന്‍ ക്ലാസ്സ്
                         പരീക്ഷയെ ഭയക്കേണ്ട






സ്കൂള്‍ വാര്‍ഷികം

                           
                                സ്കൂള്‍ വാര്‍ഷികം
                                    2020