2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

അവാര്‍ഡ്


                       നെടുവേലിയുടെ 'ശ്വാസ'ത്തിന് 
                പ്രത്യേക ജൂറി അവാര്‍ഡ്
            
  





തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകലില്‍ നടപ്പിലാക്കിയ സെല്ലുലോയ്ഡ് സിനിമ പരിപാടിയുടെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ വിദ്യാലയം നിര്‍മ്മിച്ച ശ്വാസം എന്ന സിനിമയ്ക്ക് പ്രത്യേക ജൂറി അവാര്‍ഡും നടനായ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഹമ്മദിന് മികച്ചനടനുള്ള പുരസ്കാരവുംലഭിച്ചു. 
വൈഷ്ണവ്,ആദിത്യനാഥ്,അഭിനന്ദ്ധ്രുവന്‍,അമലേന്ദ് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചവര്‍.സ്കൂളിലെ മുഴുവന്‍ കുട്ടികളും സ്റ്റാഫും കൂട്ടായി ഒത്തുചേര്‍ന്ന പ്രവര്‍ത്തനമായിരുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ