2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

യാത്രാമൊഴി

                   
                    പത്താം ക്ലാസ്സ് -യാത്രാമൊഴി



2019 -20 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ യാത്രാമൊഴി നല്‍കി. നീണ്ട ദിവസങ്ങളുടെ പഠന പരിശ്രമങ്ങള്‍ക്കു ശേഷമാണ് വിരുന്നും ഫോട്ടോയും നല്ല വാക്കും പകര്‍ന്ന് സ്കൂള്‍ യാത്ര മൊഴിഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ