2014, ജൂൺ 29, ഞായറാഴ്‌ച

പരിസ്ഥിതി ദിനം


-->
വൃക്ഷത്തൈ നട്ട് നെടുവേലി സ്കൂളില്‍ സീഡ്
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം


സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈനട്ട് നെടുവേലി സ്കളിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബ് മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സന്ദേശയോഗം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും പ്രകൃതീയം ഡയറക്ടറുമായ ആനന്ദിരാമചന്ദ്രന്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനം .ശ്രീമതി ആനന്ദിരാമചന്ദ്രന്‍

 എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ രാജനന്ദിനി,പരിസ്ഥിതി സുഹൃത്ത് അസിം,ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ റോബിന്‍സ് രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആശംസ -ശ്രീമതി രാജനന്ദിനി

ആശംസ.ശ്രീ.അസിം

 തുടര്‍ന്ന്പരിസ്ഥിതിപ്രബന്ധമത്സരം,പ്രസംഗമത്സരം,പരിസ്ഥിതി ക്വിസ്സ് എന്നിവ നടന്നു.ആഘോഷപരിപാടികള്‍ക്ക് സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു നേതൃത്വം നല്‍കി.
ഒരു മരം ഒരു വരം

തളിര്‍ക്കൈകള്‍


പത്രവാര്‍ത്ത