2018, ജൂലൈ 17, ചൊവ്വാഴ്ച

അംഗീകാരം


                         ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം
ആറ്റിങ്ങല്‍ നവഭാരത് സ്കൂള്‍ സംഘടിപ്പിച്ച ജില്ലാതല ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ (5000 രൂപയും ട്രോഫിയും) അഭിജിത്തും ധ്രുവനും

ലോക ജനസംഖ്യാദിനം

                                       
                                    ലോക ജനസംഖ്യാദിനം 
                        ജൂലൈ 11 -2018
                          സംവാദം2018, ജൂലൈ 6, വെള്ളിയാഴ്‌ച

ദിനാചരണം

                                    ബഷീര്‍ദിനം

എല്ലാ ഹൈടെക് ക്ലാസ്സ് മുറികളിലും ഒരേ സമയം ചലച്ചിത്ര പ്രദര്‍ശനം
ഇമ്മിണി ബല്യൊരാള്‍
ഉച്ചക്ക് 12.45 മുതല്‍


ദിനാചരണം

                               മാഡംക്യൂറി ദിനം

ജൂലൈ 4അനുസ്മരണ പ്രഭാഷണം.ഫോട്ടോ അനാച്ഛാദനം.വീഡിയോ പ്രദര്‍ശനം
ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ
ചിത്രം അനാച്ഛാദനം -ജോസ് ഡി സുജീവ്2018, ജൂലൈ 1, ഞായറാഴ്‌ച

ഡിജിറ്റല്‍ മാസിക


                    പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക 
                                         ജൂണ്‍ 20182018, ജൂൺ 26, ചൊവ്വാഴ്ച

ലഹരി വിരുദ്ധ ദിനാചരണം


       നെടുവേലി സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം 
                                ( ജൂണ്‍26 -2018 )


 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സ്കളില്‍ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി ദിനാചരണം ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം,ലഹരിക്കെതിരെ പ്രതിജ്ഞ എന്നിവയും നടന്നു.അവാര്‍ഡ് നേടിയ എക്സൈസ് പ്രിവന്റീവ് ഓഫീസറും എസ്.എം.സി ചെയര്‍മാനുമായ ശ്രീ.എച്ച് ഷിജിയെ ചടങ്ങില്‍ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.വട്ടപ്പാറ സബ്ഇന്‍സ്പെക്ടര്‍ ഷിബുകുമാര്‍,പി.റ്റി.എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ,എസ്.എം.സി ചെയര്‍മാന്‍ ഷിജി,ഹെ‍ഡ്മിസ്ട്രസ്സ് കെ.ജയശ്രീ,കൃഷ്ണകാന്ത് എന്നിവര്‍ സംസാരിച്ചു.സ്ററുഡന്റ് പോലീസും മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.


2018, ജൂൺ 21, വ്യാഴാഴ്‌ച

യോഗദിനം

                                 
                                       യോഗദിനം


അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ യോഗാചാര്യന്‍ സഞ്ജിത് കുട്ടികള്‍ക്ക് യോഗ പരീശീലനം നല്‍കി.പി.ടി.എ പ്രസിഡന്റ് വി.എസ് ചിത്രലേഖ ഉദ്ഘാടനം നിര്‍വഹിച്ചു