2017, ഏപ്രിൽ 30, ഞായറാഴ്‌ച

ചലച്ചിത്ര -സാഹിത്യ ക്യാമ്പ്






                    വേനല്‍ കൂടാരം 
          ചലച്ചിത്ര -സാഹിത്യ ക്യാമ്പ്
           
              ഏപ്രില്‍ 28 ,29,30 വെള്ളി,ശനി,ഞായര്‍ 




അതിഥികള്‍
28.04.2017 വെള്ളി
ആര്‍.ശരത് (ഇന്ത്യന്‍ സിനിമാ സംവിധായകന്‍)

ശരത്കുമാര്‍ (അപ്പാണി രവി-അങ്കമാലി ഡയറീസ്)

അല്‍ഫോണ്‍സാ ജോയി (കവയിത്രി)




29.04.2017 ശനി
ജോബി (നടന്‍)

കെ.വി ജ്യോതികുമാര്‍ (ഛായാഗ്രാഹകന്‍)

സുദീപ് (പിന്നണി ഗായകന്‍)

ദിനേശ് പണിക്കര്‍ (നിര്‍മ്മാതാവ്,നടന്‍)


30.04.2017 ഞായര്‍
മല്ലിക സുകുമാരന്‍ (നടി)


ചലച്ചിത്ര പ്രദര്‍ശനം - ഡെലിഗേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും
സമയം -രാത്രി 7 മണി മുതല്‍

28.04.2017 വെള്ളി

ചിത്രം - സ്വയം (2017)

സംവിധാനം -ആര്‍.ശരത്

29.04.2017 ശനി

ചിത്രം - ഒറ്റാല്‍ (സുവര്‍ണ്ണ ചകോരം)

സംവിധാനം - ജയരാജ്

കൂടാതെ പത്തോളം ഷോര്‍ട്ട് ഫിലിമുകളും ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.

വിവിധ സ്കൂളുകളില്‍ നിന്നായി 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.





ഉദ്ഘാടനം -ശ്രീ.ആര്‍.ശരത് -സംവിധായകന്‍


ശ്രീമതി.അല്‍ഫോണ്‍സ ജോയി -കവയിത്രി 
 





ശ്രീ.ശരത്കുമാര്‍ -നടന്‍


അഭിനയ പാഠം -ശ്രീ.ശരത്കുമാര്‍


നടന്‍ ജോബി








ഛായാഗ്രാഹകന്‍ -കെ.വി ജ്യോതികുമാര്‍



                   ഛായാഗ്രാഹകന്‍ -കെ.വി ജ്യോതികുമാര്‍





ശ്രീ.സുദീപ്കുമാര്‍ -പിന്നണി ഗായകന്‍



ശ്രീ.ദിനേശ് പണിക്കര്‍ -നടന്‍,നിര്‍മ്മാതാവ്
 ക്യാമ്പ് സമാപനം-ഉദ്ഘാടനം - ശ്രീമതി മല്ലിക സുകുമാരന്‍



അതിഥി രേഖയില്‍ ശ്രീമതി മല്ലിക സുകുമാരന്‍ അഭിപ്രായമെഴുതുന്നു

പ്രേക്ഷകര്‍ക്കൊപ്പം -സ്കൂളിന്റെ പ്രവര്‍ത്തനമായ 54 നക്ഷത്രങ്ങള്‍ എന്ന ഡോക്യുമെന്‍ററി വീക്ഷിക്കുന്നു


മേളയില്‍ പങ്കെടുത്ത ഡെലിഗേറ്റുകള്‍


മേളയില്‍ പങ്കെടുത്ത ഡെലിഗേറ്റുകള്‍



ക്യാമ്പ് ഡയറി


ഡെലിഗേറ്റ് പാസ്


കണിയാപുരം എ.ഇ.ഒ ശ്രീ.മോഹന്‍കുമാര്‍ ചലച്ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു


ചലച്ചിത്ര പ്രദര്‍ശനം


 -ദേശാഭിമാനി

മാതൃഭൂമി

മാധ്യമം

ഡെക്കാണ്‍ ക്രോണിക്കിള്‍

ഗള്‍ഫ് വര്‍ത്തമാനം

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

മികവ്


മാതൃഭൂമി പത്രം നെടുവേലി സ്കൂളിനെക്കുറിച്ച് 
 ഇങ്ങനെ എഴുതുന്നു.......
  2017 ഏപ്രില്‍ 17 ന്


2017, ഏപ്രിൽ 7, വെള്ളിയാഴ്‌ച

ഹരിത വിദ്യാലയം

            നെടുവേലി സ്കൂള്‍ ഇനി ഹരിത വിദ്യാലയം





ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് നെടുവേലി സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളില്‍ ഗ്രീന്‍ പ്രോട്ടോക്കാള്‍ ആവിഷ്ക്കരിക്കുന്നതിനും ജൈവപാര്‍ക്ക് ഒരുക്കുന്നതിനും ഏപ്രില്‍ 7 ന് ഒത്തു ചേര്‍ന്നു. ജൈവകൃഷി, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം,ജലസംരക്ഷണം എന്നീ വിഷയങ്ങള്‍ അദ്ധ്യാപകര്‍ കുട്ടികളുമായി പങ്കുവച്ചു. സ്കൂളിലുംവീട്ടിലും സമൂഹത്തിലും പരിസ്ഥിതി സംരക്ഷണവും സന്ദേശവും എത്തിക്കുക എന്ന വലിയ ലക്ഷ്യം കുട്ടികള്‍ ഏറ്റെടുത്തു.തെരഞ്ഞെടുത്ത 20 അംഗങ്ങള്‍ വൃക്ഷച്ചുവട്ടില്‍ പ്രകൃതിക്ക് തണലൊരുക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
പഠനക്സാസ്സില്‍ സ്കൂള്‍ പ്രന്‍സിപ്പാള്‍ എം.ഷെറീന,സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ് ,പി.റ്റി.എ വൈസ് പ്രസിഡന്റ് ബേബി ഗിരിജ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.