2018, മേയ് 17, വ്യാഴാഴ്‌ച

വിജയം

                            നെടുവേലി സ്കൂള്‍
                  സ്.എസ്.എല്‍.സി പരീക്ഷയില്‍
       ഏഴാം തവണയും നൂറുശതമാനം വിജയം



6 പേര്‍ക്ക് എല്ലാ വിഷയത്തിലും എ-പ്ലസ്സ്
4 കുട്ടികള്‍ക്ക് 9 -പ്ലസ്സ്

പരീക്ഷ എഴുതിയ 101 കുട്ടികളും വിജയിച്ചു.

വേനലവധി ക്യാമ്പ്


              സ്റ്റുഡന്റ് പോലീസ് കേഡറ്റ് 
              വേനലവധി ക്യാമ്പ് 2018
                        മെയ് 3,4,5 (വ്യാഴം,വെള്ളി,ശനി)