2019, ജൂലൈ 28, ഞായറാഴ്‌ച

പ്രകൃതി പഠന ക്യാമ്പ്

   
                                 പ്രകൃതി പഠന ക്യാമ്പ് 
                        പി.റ്റി.പി ഫോറസ്റ്റ് വനവിജ്ഞാന കേന്ദ്രത്തില്‍
                             (27-7-2019 ശനി) 



സ്റ്റുഡന്റ് പോലീസും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നടത്തിയ പരിസ്ഥിതി പഠന ക്യാമ്പ് പി.റ്റി.പി ഫോറസ്റ്റ് ഓഫീസില്‍ വച്ചു നടന്നു.
ഫോറസ്റ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റെനി പിള്ള പഠനക്ലാസ്സ് നയിച്ചു.ഫോറസ്റ്റ് മ്യൂസിയം, തിരുവനന്തുപുരം മൃഗശാല എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.






























2019, ജൂലൈ 26, വെള്ളിയാഴ്‌ച

സാഹിത്യസമാജം


                        സാഹിത്യസമാജം

                           ആഴ്ചവട്ടം (ജൂലൈ 26)

              വരക്കൂട്ടം

അലന്‍‍ ഷാജിയുടെയും ഹരികൃഷ്ണന്റെയും
രേഖാചിത്രങ്ങളുടെ പ്രദര്‍ശനം




അലന്‍ഷാജി

ഹരികൃഷ്ണന്‍




























2019, ജൂലൈ 25, വ്യാഴാഴ്‌ച

ചാന്ദ്ര ദിനം

                                         ചാന്ദ്ര ദിനം


             പോസ്റ്റര്‍ പ്രദര്‍ശനം














ചാന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം കുട്ടികള്‍ നേരിട്ട് ക്ലാസ്സിലിരുന്നു കാണുന്നു.