2023, ജൂൺ 26, തിങ്കളാഴ്‌ച

ദിനാചരണം

 

                                        ലഹരി വിരുദ്ധദിനാചരണം

                                                       ജൂണ്‍26

 സ്റ്റുഡന്റ് പോലീസും എന്.‍സി.സി യും സംയുക്തമായി സൈക്കിള്‍ റാലിയും ലഹരിക്കെതിരെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.കന്യാകുളങ്ങര ജംഗ്ഷനിലും കൊഞ്ചിറ ഗവ യു.പി. എസിലും നെടുവേലി സ്കൂളിലും കുട്ടികള്‍ ലഹരിയ്ക്കെതിരെ സന്ദേശപ്രചാരണം നടത്തി.


 



















2023, ജൂൺ 24, ശനിയാഴ്‌ച

വായനോത്സവം

 

                        വായനോത്സവം

                                                        കവിതയരങ്ങ്

                                                    സാഹിത്യസമാജം -ആഴ്ചവട്ടം

 



                   വായനോത്സവം

                                             പുസ്തകപ്രദര്‍ശനം

 









 

https://youtu.be/w61jV9PpPq0

 


 

    പുസ്തക പ്രദർശനം

2023, ജൂൺ 22, വ്യാഴാഴ്‌ച

അവാര്‍ഡ്

 

   പതിനൊന്നാം തവണയും SSLC 100%  

        അവാര്‍ഡ് നെടുവേലിയ്ക്ക്

 


2023 ലെ എസ്.എസ് എല്‍ സി പരീക്ഷയില്‍ പതിനൊന്നാം തവണയും നൂറു ശതമാനം വിജയം നേടിയ നെടുവേലി സ്കൂളിനുള്ള അവാര്‍ഡ് നെടുമങ്ങാട് എം.എല്‍.എ യും ബഹു.ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ശ്രീ.ജി.ആര്‍ അനില്‍ നല്‍കുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഹമീലാബീവി ഏറ്റുവാങ്ങുന്നു.


https://youtu.be/uMmntEykpos


 

2023, ജൂൺ 21, ബുധനാഴ്‌ച

യോഗദിനം

 

                                                        ജൂണ്‍21                                                         യോഗ ദിനാചരണം


 
















https://youtu.be/-SQD1QmHczE


2023, ജൂൺ 19, തിങ്കളാഴ്‌ച

വായനദിനം

 

 കുട്ടിക്കവിയരങ്ങുമായി നെടുവേലി സ്കൂളിൽ വായന ദിനം


 

കുട്ടിക്കവികളുടെ കവിയരങ്ങുമായി നെടുവേലി സ്കൂളിൽ വായന ദിനം ആഘോഷിച്ചു. പ്രശസ്ത കവി ബിജു കാരമൂട് വായനോത്സവവും കവിയരങ്ങും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാസിക പക്ഷിക്കൂട്ടത്തിന്റെ പതിനാലാമത്തെ വാർഷികപ്പതിപ്പും ഡിജിറ്റൽ പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. അനിഷ്ക തൻവി ,ആദ്യ മധു പവിത്ര എസ് മോഹൻ ,നിരഞ്ജന പി.എസ്. എന്നിവർ കവിതകൾ അവതരിപ്പിച്ചു. പുസ്തക പ്രദർശനം, പുസ്തകാസ്വാദനമത്സരം, സാഹിത്യ ക്വിസ്സ് , പുസ്തകമരം എന്നിവ വായനോത്സവ പരിപാടിയുടെ ഭാഗമായി നടക്കും. സ്കൂൾ സാഹിത്യസമാജവും വിദ്യാരംഗവുമാണ് വായന ദിന പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ് മിസ്ട്രസ് ഹമീല ബീവി, പ്രസാദ് റ്റി.റ്റി,ഡോ.പി.സന്തോഷ്‍കുമാര്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു.








പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക പതിനാലാം വാര്‍ഷികപ്പതിപ്പ്

https://online.fliphtml5.com/cnftu/kome/?1687101188999#p=1

 

https://youtu.be/q2Z74s2ndL8