2022, ഡിസംബർ 29, വ്യാഴാഴ്‌ച

ഡിജിറ്റല്‍ മാസിക

 

                                    പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക

                                                            ഡിസംബര്‍ ലക്കം


 

2022, ഡിസംബർ 28, ബുധനാഴ്‌ച

              SPC ക്യാമ്പ് ഡിസംബര്‍ 2022

                             





















2022, ഡിസംബർ 11, ഞായറാഴ്‌ച

കായികം


                                ഫുട്ബോള്‍ ലോകകപ്പ് പ്രവചനമത്സരം

 നെടുവേലി സ്കൂളിലെ കായിക വിഭാഗം സംഘടിപ്പിച്ച ലോകപ്പ് പ്രവചനമത്സരത്തില്‍ നിന്ന്....







 

 

മികവ്

 

                    അഭിനന്ദനങ്ങൾ

പോത്തൻകോട് LVHS സംഘടിപ്പിച്ച അപ്പു സാർ അനുസ്മരണ ക്വിസ് പ്രോഗ്രാം HS വിഭാഗത്തിൽ ഒന്നാം സ്ഥാനവും റോളിംഗ് ട്രോഫിയും നെടുവേലി സ്കൂളിന്റെ അനിഷ്കതൻവിയും പവിത്ര എസ് മോഹനും കരസ്ഥമാക്കി.



2022, ഡിസംബർ 5, തിങ്കളാഴ്‌ച

യാത്ര

 

                                                                    വിനോദയാത്ര                                                                                                       വാഗമണ്‍ - വണ്ടര്‍ലാ

                      2022 -23 അദ്ധ്യയന വര്‍ഷത്തെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍

                                              നവംബര്‍ 27,28


 









2022, ഡിസംബർ 2, വെള്ളിയാഴ്‌ച

ഫുട്ബോൾ

                പെനാല്‍റ്റി ഷൂട്ടൗട്ട്

ലോകം മുഴുവൻ ഫുട്ബോൾ ലഹരിയിലാറാടുമ്പോൾ , അതിന്റെ ആവേശം ഏറ്റുവാങ്ങി, കാൽപ്പന്തു കൊണ്ട് ഗോളുകളുടെ കമലദളം വിരിയിക്കാൻ നെടുവേലിയിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.മുഴുവന്‍ കുട്ടികളും പങ്കെടുത്ത പെനാള്‍റ്റി ഷൂട്ടൗട്ട് കായിക കലയെ ആരാധിക്കുന്ന നെടുവേലി സ്കൂളിലെ കുട്ടികള്‍ക്ക് മികച്ച അനുഭവമായി. വിജയത്തിന്റെ ഗോൾ പോസ്റ്റിലേക്ക് എന്നും ഒരുമയോടെ മുന്നേറുന്ന നെടുവേലിസ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനങ്ങൾ .



 




 

സംസ്ഥാന കായിക മേള  -വിളംബര റാലി

64ാം സംസ്ഥാന കായിക മേളയുടെ വിളംബര റാലി നെടുവേലി സ്കൂളിലെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു.രാവിലെ വിളംബര റാലി നെടുവേലി സ്കൂളിൽ നിന്ന് തുടങ്ങി കൊഞ്ചിറ ഗവ: ups ഗ്രൗണ്ടിൽ പ്രവേശിച്ച് കൊച്ചുകുട്ടികളുടെ ആവേശോജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി തിരികെ സ്കൂളിലെത്തി

റാലിയിൽ പങ്കെടുത്ത പ്രധാന ഇനങ്ങൾ .

1. ബാനർ2. ഫ്ളാഗ്3. സൈക്കിൾ റാലി ( 40 കുട്ടികൾ )4. ലസിയം ഡ്രിൽ5. ബലൂൺ ഡ്രിൽ

6. റിബൺ ഡാൻസ് 7. സംസ്ഥാന, ദേശീയ താരങ്ങൾ.

 







റിയാലിറ്റി ഷോ

  ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സ്റ്റുഡിയോയില്‍ നിന്ന്

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 110 സ്കൂളിൽ ഒന്ന് ഗവ: എച്ച്.എസ്.എസ് .നെടുവേലി

തിരുവനന്തപുരം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 സ്കൂളുകളിൽ ഒന്നായി ,സീസൺ 1, 2 പോലെ സീസൺ 3-ലും മികവുകളുടെ റിയാലിറ്റിയുമായി നെടുവേലി സ്കൂൾ എത്തുന്നു .


അഭിമാനത്തോടെ പറയാം ഞാനും നെടുവേലിയിലേയ്ക്ക് .