2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

ഡിജിറ്റല്‍ മാസിക

                         
                     പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക
                              സെപ്തംബര്‍ 2019



2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

യാത്ര

                               വിനോദയാത്ര
സര്‍ക്കാര്‍ ബസ്സില്‍ സ്കൂളില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക്.അവിടെ നിന്ന് തീവണ്ടിയില്‍ കോഴിക്കോടേയ്ക്ക്. രണ്ടു ബസ്സിലായി പ്രകൃതി മനോഹരമായ വയനാട്ടിലേക്കും. 68 കുട്ടികളും 8 അദ്ധ്യാപകരും. സെപ്തംബര്‍ 26,27,28 തീയതികളില്‍. 28 ന് രാത്രി തീവണ്ടിയില്‍ അനന്തപുരിയിലേക്ക്. അപ്പോള്‍ സര്‍ക്കാര്‍ ബസ്സ് വീണ്ടും കാത്തു നില്‍ക്കും.






വീഡിയോ കോണ്‍ഫറന്‍സ്

             
                  വീഡിയോ കണ്‍ഫറന്‍സ്





ലിറ്റില്‍ കൈറ്റ്സ് നേതൃത്ത്വം നല്‍കി ഐ.റ്റി @ സ്കൂളുമായി സഹകരിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച (27.9.2019) സ്കൂള്‍ ഐ.റ്റി ലാബില്‍ നടന്നു. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.


2019, സെപ്റ്റംബർ 25, ബുധനാഴ്‌ച

ഇലക്ഷൻ

      
        നെടുവേലിസ്കൂളിൽഇലക്ഷൻഹൈ-ടെക്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഹൈടെക് ആക്കി നെടുവേലി സ്കൂൾ. എല്ലാ ക്ലാസ്സ് മുറികളും പോളിംഗ് ബൂത്തുകളായി. കുട്ടികൾ തന്നെ ഇലക്ഷൻ ഉദ്യോഗസ്ഥരായി. കുട്ടിപ്പോലീസുകാർ ക്രമസമാധാന ചുമതല ഏറ്റെടുത്തു.ലിറ്റിൽ കൈറ്റുകാർ ബൂത്തൊരുക്കലും വോട്ടിംഗ് മെഷീൻ തയ്യാറാക്കലും പൂർത്തിയാക്കി. സമ്മതി ഇലക്ഷൻ സോഫ്റ്റ് വെയറാണ് ഇത്തവണ ഉപയോഗിച്ചത്. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃക തന്നെ. പേരു വിളിക്കലും മഷി പുരട്ടലും വോട്ടേഴ്സ് സ്ലിപ്പും ഒക്കെയുണ്ട്. വോട്ടു ചെയ്തു കഴിയുമ്പോൾ ബീപ് ശബ്ദവും കേൾക്കും.ഇലക്ഷൻ ഉദ്യോഗസ്ഥർക്ക് റെഡ് ക്രോസ്സ് അംഗങ്ങളാണ് പരിശീലനം നൽകിയത്.ചരിത്ര വിഭാഗത്തിനാണ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസിന്റെ ചുമതല. പത്താം ക്ലാസ്സിലെ പൊതുഭരണമെന്ന പാം ഭാഗം പ്രവർത്തനാധിഷ്ഠിതമാക്കുക യാ ണ് നെടുവേലി സ്കൂൾ.കഴിഞ്ഞ എട്ട് വർഷമായി സ്കൂൾ ഇലക്ഷൻ നെടുവേലി സ്കൂളിൽ ഹൈ-ടെക് ആണ്.












പ്രതിഭാ സംഗമം

                                   പ്രതിഭാ സംഗമം
                             (24.9.2019)
എസ്.എസ് .എല്‍.സി,പ്ലസ്സ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ-പ്ലസ്സ് നേടിയ കുട്ടികള്‍ക്ക് പി.റ്റി.എ ഏര്‍പ്പെടുത്തിയ അനില്‍കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.രഞ്ജിത് നിര്‍വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയ നെടുവേലി സ്കൂളിലെ അദ്ധ്യാപകന്‍ ജോസ് ഡി സുജീവിനെ ആദരിച്ചു.
















2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

സാഹിത്യസമാജം

                        സാഹിത്യസമാജം
                     ആഴ്ചവട്ടം (സെപ്തംബര്‍ 20)
                         ആശാന്‍ കവിതകള്‍


ചിന്താവിഷ്ടയായ സീതയ്ക്ക് 100 വയസ്സ്
ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ കവിതയരങ്ങ് ഉദ്ഘാടനം ചെയ്തു

2019, സെപ്റ്റംബർ 10, ചൊവ്വാഴ്ച

SPC ക്യാമ്പ്

        സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
 
                         ഓണം അവധിക്കാല ക്യാമ്പ്
               സെപ്തംബര്‍ 7,8,9 (ശനി,ഞായര്‍,തിങ്കള്‍)




ശ്രീ.ഷിജു കെ.എല്‍ നായര്‍
(സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് വട്ടപ്പാറ)

മോട്ടിവേഷന്‍ ക്ലാസ്സ് ശ്രീ.അജിത്കുമാര്‍ IMG ട്രെയിനര്‍





അജയകുമാര്‍ - പ്രാദേശിക ചരിത്രവും സമൂഹവും


ഡോ.വര്‍ഷ എസ് നായര്‍


ശ്രീ.വിഷ്ണുഗോപാല്‍ (സ്ക്രിപ്റ്റ് റൈറ്റര്‍,സിനി ആര്‍ട്ടിസ്റ്റ്)

നമുക്കൊരു സ്‌കിറ്റ് കളിക്കാം



ഒറിഗാമി
ശ്രീ.പ്രശാന്ത് വെമ്പായം



ശ്രീ.അശ്വിനി (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,വട്ടപ്പാറ) 
സമാപന സമ്മേളനം