2018, ഡിസംബർ 29, ശനിയാഴ്‌ച

സ്റ്റുഡന്റ് പോലീസ്

       
   സ്റ്റുഡന്റ് പോലീസ് ക്രിസ്‌മസ്സ് അവധിക്കാല ക്യാമ്പ്
                                 ഡിസംബര്‍ 22,23,24


     സ്വാഗതം
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.കെ.ജയശ്രീ




ഉദ്ഘാടനം -ശ്രീമതി.ജെസ്സി ജോസഫ്
(അഡിഷണല്‍ ഡി.പി.)



ശ്രീ.കെ.ജി ബാബു ( റിട്ട:ഡി.വൈ.എസ്.പി,മുന്‍ അസിസ്റ്റന്‍റ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍,എസ്.പി.സി )
എസ്.പി.സി ലക്ഷ്യവും മാര്‍ഗ്ഗങ്ങളും







ശ്രീ.തുളസീദാസ് (അദ്ധ്യാപകന്‍,ഗായകന്‍)
എന്തിന് വായിക്കണം ,എങ്ങനെ സംസാരിക്കാം




ശ്രീ.ജയന്‍.സി നായര്‍ ( റിട്ട:ഡി.വൈ.എസ്.പി)
റോഡ് സുരക്ഷ 




ശ്രീ.ആദേഷ് ആറ്റിങ്ങല്‍
ലീഡര്‍ഷിപ്പ് & പോസിറ്റീവ് തിങ്കിംങ്




സിനിമാ താരത്തൊടൊപ്പം
ശ്രീ.വഞ്ചിയൂര്‍ പ്രവീണ്‍
(സിനിമ-സീരിയല്‍ നടന്‍)






കുന്നുംപുറം രാധാകൃഷ്ണനും സംഘവും -പാട്ടരങ്ങ്



 ക്യാമ്പ് ഫയര്‍ 
റസിഡന്‍ഷ്യല്‍ ക്യാമ്പ്




യോഗ
ശ്രീ.ഭുവനേന്ദ്രന്‍
 ശ്രീ ശശികുമാര്‍






ശ്രീ.പ്രശാന്ത് (സൈബര്‍ സെല്‍ ,തിരുവനന്തപുരം)
സൈബര്‍ കുറ്റകൃത്യങ്ങള്‍




കുട്ടികളും മാനസികാരോഗ്യവും
ശ്രീമതി.സിബി
കൗണ്‍സലര്‍,വനിതസെല്‍




സമാപന സമ്മേളനം
ശ്രീമതി.എ സീനത്ത് ബീവി
വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്


 ക്രിസ്തുമസ്സ് ആഘോഷം







ശ്രീ.ഡി.ഷിബുകുമാര്‍ (വട്ടപ്പാറ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.)



ശ്രീ. എച്ച്.ഷിജി(എസ്.എം.സി ചെയര്‍മാന്‍ /എസ്.പി.സി -പി.റ്റി.എ പ്രസിഡന്റ്)



എം.പി.റ്റി.എ പ്രസിഡന്റ് 




     ശ്രീ.പ്രദീപ്കുമാര്‍


ശ്രീമതി.സവിതാറാണി



 
  ക്യാമ്പ് വിലയിരുത്തല്‍
   





2018, ഡിസംബർ 9, ഞായറാഴ്‌ച

ഡിജിറ്റല്‍ മാസിക

    
    പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക -ഡിസംബര്‍



2018, ഡിസംബർ 5, ബുധനാഴ്‌ച

ക്വിസ്സ്

        
             അക്ഷര മുറ്റം ക്വിസ്സ് നെടുവേലി സ്കൂള്‍
                            രണ്ടാം സ്ഥാനത്ത്



അക്ഷര മുറ്റം ക്വിസ്സ് സബ്‌ജില്ലാ തല മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നെടുവേലി സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഭിജിത്ത്, എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ധ്രുവന്‍ എന്നിവര്‍ അദ്ധ്യാപകന്‍ ജോസ്.ഡി.സുജീവിനൊപ്പം

2018, ഡിസംബർ 3, തിങ്കളാഴ്‌ച

യാത്ര

                                                    
                                                             വിനോദ യാത്ര

ഊട്ടി - ബ്ലാക്ക് തണ്ടര്‍
ഡിസംബര്‍ 2,3,4 തീയതികളില്‍ 


 

പോക്കറ്റ് പി.റ്റി.എ -

                                           പോക്കറ്റ് പി.റ്റി.-ചാത്തന്‍പാട്






രക്ഷാകര്‍ത്തൃ കുടുംബ സംഗമം ചാത്തന്‍പാട് അമിനാ മന്‍സിലില്‍ വച്ചു നടന്നു.(27.11.2018)
20 കുടുംബങ്ങള്‍ പങ്കെടുത്തു.വൈകുന്നേരം 5.45 തുടങ്ങിയ യോഗം രാത്രി 7.45 നി അവനാനിച്ചു.ഹെ‍ഡ്മിസ്ട്രസ്സ് കെ.ജയശ്രീ,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി,പി.റ്റി.എ അംഗം ഷമീര്‍,പൂര്‍വവിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






നന്മ അവാര്‍ഡ്

                      നന്മ അവാര്‍ഡ് 


 
മാതൃഭൂമി നന്മ അവാര്‍ഡ് നെടുവേലി സ്കൂള്‍ സ്വീകരിക്കുന്നു.
അമല്‍ ദേവ്,സിദ്ധാര്‍ത്ഥ്,കോഡിനേറേറര്‍ ഒ.ബിന്ദു ടീച്ചര്‍

അനുമോദനം

                   
      ശാസ്ത്ര മേളയില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയവര്‍ക്ക് 
                         സ്കൂളിന്റെ അനുമോദനം






ആകാശ് ഷിജി,വന്ദന മോഹന്‍ (പ്രവൃത്തി പരിചയം)
ആദിത്യ,അഫ്സല്‍ മുഹമ്മദ് (ഗണിതം)
പൂജ (.റ്റി മലയാളം ടൈപ്പിംങ്)