2026 ജൂൺ 26, വെള്ളിയാഴ്‌ച

ലഹരി വിരുദ്ധ ദിനം

 




ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി അസംബ്ലി, പ്രതിജ്ഞ ,എസ്.പി.സിയുടെ നേതൃത്വത്തിൽ തൂഫാൻ (ലഹരി വിരുദ്ധ പദ്ധതി) പതാക ഉയർത്തി.