2021, ഡിസംബർ 30, വ്യാഴാഴ്‌ച

അഭിനന്ദനങ്ങള്‍

 

                    അഭിനന്ദനങ്ങള്‍

മുംബൈയില്‍ വച്ചു നടന്ന റോളര്‍സ്കേറ്റിംഗ് മത്സരത്തില്‍ പങ്കെടുത്ത നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഗോപീകൃഷ്ണ.

 


 

2021, ഡിസംബർ 28, ചൊവ്വാഴ്ച

 

                    സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)

                    ക്രിസ്തുമസ്സ് അവധിക്കാല പരിശീലനം

                    ഡിസംബര്‍ 28,29,30 തീയതികളില്‍


    ഡിസംബര്‍ 28 -ചൊവ്വ






 





ഇന്‍ഡോര്‍  ക്ലാസ്സ്

 വ്യക്തിത്വവികസനം

ശ്രീ.മനോജ്


 
ഡിസംബര്‍ 29 -ബുധന്‍

 പരേഡ്


 

ഇന്‍ഡോര്‍ ക്ലാസ്സ്

വ്യക്തിശുചിത്വവും ആരോഗ്യവും

ശ്രീ.സുധന്‍ എസ് നായര്‍


 

            ഡിസംബര്‍ 30 -വ്യാഴം

പരേഡ്

 


 




  ഇന്‍ഡോര്‍ ക്ലാസ്സ്

  എന്താണ് എസ്.പി.സി

ശ്രീ.പ്രദീപ്കുമാര്‍


 

                            സമാപനസമ്മേളനം

 








അവധിക്കാല പരിശീലനം

 

                                ലിറ്റില്‍ കൈറ്റ്സ്

                    ക്രിസ്തുമസ്സ് അവധിക്കാല പരിശീലനം

                            ഡിസംബര്‍ 28,29,30 തീയതികളില്‍




 







2021, ഡിസംബർ 25, ശനിയാഴ്‌ച

 

                നെടുവേലിയ്ക്ക് ഹരിതജ്യോതി അവാര്‍ഡ്


 

നെടുവേലി സ്കൂളിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബിനും സീഡ് യൂണിറ്റിനും മാതൃഭൂമിയുടെ പരിസ്ഥിതി അവാര്‍ഡ്.

ഒന്‍പതാം തവണയാണ് ഈ അവാര്‍‍ഡ് ലഭിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും സീഡ്കോഡിനേറ്റര്‍ ബിന്ദു ടീച്ചറിനും അഭിനന്ദനങ്ങള്‍.



(SPC)

 

                    സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)

                            നെടുവേലി യൂണിറ്റ്

ക്ലാസ്സ്: രക്തദാനം മഹാദാനം

ക്ലാസ്സ് നയിക്കുന്നത് - ശ്രീമതി.ഉഷശ്രീമേനോന്‍





2021, നവംബർ 26, വെള്ളിയാഴ്‌ച

ഡിജിറ്റല്‍ മാസിക

 




 

                    വിദ്യാരംഗം മാസിക

                        നവംബര്‍ ലക്കം

കവിത -നന്മയിലേയ്ക്ക്

അനിഷ്കതന്‍വി -8.


 

2021, നവംബർ 20, ശനിയാഴ്‌ച

അവാര്‍ഡ് ദാനം

                നെടുവേലി സ്കൂളില്‍ പ്രവേശനോത്സവവും

                            അവാര്‍ഡ് ദാനവും


 




 



2021, നവംബർ 9, ചൊവ്വാഴ്ച

ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനം

                                                     വാക്കും വരയും

 

https://youtu.be/PHtoKk5tsAY

2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

 

https://youtu.be/2LfQnaCa554

2021, ഒക്‌ടോബർ 25, തിങ്കളാഴ്‌ച