2021, ഡിസംബർ 25, ശനിയാഴ്‌ച

 

                നെടുവേലിയ്ക്ക് ഹരിതജ്യോതി അവാര്‍ഡ്


 

നെടുവേലി സ്കൂളിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബിനും സീഡ് യൂണിറ്റിനും മാതൃഭൂമിയുടെ പരിസ്ഥിതി അവാര്‍ഡ്.

ഒന്‍പതാം തവണയാണ് ഈ അവാര്‍‍ഡ് ലഭിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും സീഡ്കോഡിനേറ്റര്‍ ബിന്ദു ടീച്ചറിനും അഭിനന്ദനങ്ങള്‍.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ