2022, നവംബർ 27, ഞായറാഴ്‌ച

ഹരിത വിദ്യാലയം

 


ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 110 സ്കൂളിൽ ഒന്ന് ഗവ: എച്ച്.എസ്.എസ് .നെടുവേലി തിരുവനന്തപുരം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 സ്കൂളുകളിൽ ഒന്നായി ,സീസൺ 1, 2 പോലെ സീസൺ 3-ലും മികവുകളുടെ റിയാലിറ്റിയുമായി നെടുവേലി സ്കൂൾ എത്തുന്നു .

അഭിമാനത്തോടെ പറയാം ഞാനും നെടുവേലിയിലേയ്ക്ക് .

2022, നവംബർ 14, തിങ്കളാഴ്‌ച

ചര്‍ച്ച

പാഠ്യപദ്ധതി ചട്ടക്കൂട് ജനകീയ ചര്‍ച്ച

            (14.11.2022 തിങ്കള്‍)

 




2022, നവംബർ 11, വെള്ളിയാഴ്‌ച

സംസ്ഥാന സ്കൂള്‍‍ ശാസ്ത്രമേളയില്‍

 

സംസ്ഥാന സ്കൂള്‍‍ സോഷ്യല്‍ സയന്‍സ് മേള -A ഗ്രേഡ്.

 


സംസ്ഥാന സ്കൂള്‍‍ ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് സ്റ്റില്‍ മോഡലില്‍ അനിഷ്ക തന്‍വിക്കും മുഹമ്മദ് സുഫിയാനും A ഗ്രേഡ്. ജില്ലാമേളയിലും സബ്‍ജില്ലാ മേളയിലും Aഗ്രേഡ് ഒന്നാം സ്ഥാനം നേടിയാണ് എറണാകുളം ജില്ലയില്‍ നടന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തത്.

2022, നവംബർ 1, ചൊവ്വാഴ്ച

ലഹരിയ്ക്കെതിരെ

 

                                                             നവംബര്‍ 1

                                                             കേരളപ്പിറവി ദിനത്തില്‍

                          ലഹരിയ്ക്കെതിരെ  കുട്ടിച്ചങ്ങല