2023, ജൂൺ 18, ഞായറാഴ്‌ച

ക്ലാസ്സ്

      നെടുവേലിസ്കൂളില്‍ ജലസംരക്ഷണ ക്ലാസ്സ്

 


വെമ്പായം ഗ്രാമ പഞ്ചായത്തും ജല ജീവൻ മിഷൻ നിർവ്വഹണ സഹായ ഏജൻസിയും സംയുക്തമായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ജലസംരക്ഷണ അവബോധ ക്ലാസ്സിന്റെ ഉദ്ഘാടനം നെടുവേലി സ്ക്കൂളിൽ വച്ച് നടന്നു .

ജലപരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സുഭാഷ്ചന്ദ്രബോസ് ,ക്ലാസ്സ് നയിച്ചു .

 









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ