Mathrubhumi

Error loading feed.

2019, ജൂലൈ 28, ഞായറാഴ്‌ച

പ്രകൃതി പഠന ക്യാമ്പ്

   
                                 പ്രകൃതി പഠന ക്യാമ്പ് 
                        പി.റ്റി.പി ഫോറസ്റ്റ് വനവിജ്ഞാന കേന്ദ്രത്തില്‍
                             (27-7-2019 ശനി) 



സ്റ്റുഡന്റ് പോലീസും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നടത്തിയ പരിസ്ഥിതി പഠന ക്യാമ്പ് പി.റ്റി.പി ഫോറസ്റ്റ് ഓഫീസില്‍ വച്ചു നടന്നു.
ഫോറസ്റ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റെനി പിള്ള പഠനക്ലാസ്സ് നയിച്ചു.ഫോറസ്റ്റ് മ്യൂസിയം, തിരുവനന്തുപുരം മൃഗശാല എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.






























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ