2023, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

ആശംസകൾ


 
നെടുവേലിയുടെ വിജയഗാഥയുടെ അമരത്ത് നിന്ന് GHSS POOTHRIKKA , ERNAKULAM HEAD MASTER ആയി നിയമിതനായ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ. ... ആശംസകൾ
ഈ വിദ്യാലയത്തിൻ്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച , സന്തോഷ് സാറിൻ്റെ കയ്യൊപ്പില്ലാത്ത മേഖല ഒന്നും തന്നെയില്ല .
നെടുവേലിയുടെ സ്വന്തമായ പക്ഷിക്കൂട്ടം ...., BLOG ,  ആഴ്ച വട്ടം .... തിളക്കമാർന്ന റിസൾട്ട് ,മേളകളിലെ വെന്നിക്കൊടി , യാത്രകൾ തുടങ്ങി വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നിരവധി സ്മരണകൾ സാറിൻ്റെ ബൃഹത്തായ ശിഷ്യ സമ്പത്തിന് പറയാനുണ്ടാവും ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ