2023, ജനുവരി 8, ഞായറാഴ്‌ച

അഡ്മിഷന്‍

         2023 -24 -അഡ്മിഷന്‍ രജിസ്‍ട്രേഷന്‍ ആരംഭിച്ചു


നെടുവേലി ഗവ: എച്ച്.എസ് .എസ് 2023 -24 8, 9 ക്ലാസ്സുകളിലേയ്ക്കുള്ള admission രജിസ്ട്രേഷൻ ആരംഭിച്ചു . സ്കൂളിൽ നേരിട്ടും ,ഓൺലൈനായും രജിസ്റ്റർ ചെയ്യാം .online link ചുവടെ നൽകുന്നു . കഴിയുന്ന ഗ്രൂപ്പുകളിലേയ്ക്കും വ്യക്തികൾക്കും ഷെയർ ചെയ്യുമല്ലോ ...


https://forms.gle/vJyPzWcvELbMijC76


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ