നെടുവേലി സ്ക്കൂളിനെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട സന്തോഷ് സർ
18 വർഷം സേവനമനുഷ്ഠിച്ച വിദ്യാലയം
സാധാരണ സർക്കാർ സ്കൂളിനെ നെടുവേലി സ്കൂളായി വളർത്തിയ അദ്ധ്യാപകൻ
ഈ വിദ്യാലയത്തിൻ്റെ ഊർജ ജം
പക്ഷിക്കൂട്ടം ബ്ലോഗിൻ്റെ
അമരക്കാരൻ
സർ
ഈ വിദ്യാലയത്തിൻ്റെ സ്പന്ദനങ്ങളിൽ സാറിൻ്റെ കയ്യൊപ്പ് എന്ന് ഉണ്ടാവും
പകരം വയ്ക്കാനായില്ലെങ്കിലും ആ നൻമകൾ പകുത്തു കൊണ്ട് ഞങ്ങൾ മുന്നോട്ട് തന്നെ
ആറ്റിങ്ങൽ AEO ആയി സർ 2026 മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിച്ചു
മനസ്സുകളിൽ തങ്ങിനിൽക്കുന്നു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ