2021, ജൂൺ 15, ചൊവ്വാഴ്ച

കുട്ടികളുടെ പാർലമെൻ്റ്

                                     കുട്ടികളുടെ പാർലമെൻ്റ്


 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വെമ്പായം യൂണിറ്റിന്റെ കീഴിലുള്ള യുറീക്ക ക്വിസ് ക്ലബ്ബ് സംഘടിപ്പിച്ച കുട്ടികളുടെ പരിസ്ഥിതി പാർലമെൻ്റിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന അമൽ ജ്യോതിയും , പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന അനിഷ്ക തന് വി (8 A ) .മുൻ ലോകസഭാ എം.പി . ഡോ. .സമ്പത്തിന്റെ സാന്നിധ്യത്തിൽ ഗൂഗിൾ മീറ്റിലൂടെയായിരുന്നു കുട്ടികളുടെ പാർലമെൻ്റ് ചേർന്നത് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ