2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

ദിനാചരണം

 

            നെടുവേലി സ്കൂളില്‍ ഗാന്ധിജയന്തി ദിനാചരണം

   കോവിഡ്കാലത്ത് കുട്ടികള്‍ വീട്ടിലിരുന്ന് ഗാന്ധിമുത്തച്ഛനെ സ്മരിക്കുന്നു.

ഓണ്‍ലൈന്‍- 

https://youtu.be/eN77xxhsq5w

 

 

അദ്ധ്യാപകരും സ്കൂളിലെ ഓഫീസ് ഉദ്യോഗസ്ഥരും സ്കൂളിലെത്തി സ്കൂള്‍ പരിസരവും പൂന്തോട്ടവും വൃത്തിയാക്കി.

എല്ലാ വര്‍ഷവും കുട്ടികളുമൊത്ത് കപ്പപാകം ചെയ്‌ത് കാന്താരിയും കൂട്ടി ഓരോ ക്ലാസ്സും ഒത്തുചേരുന്ന ഒത്തൊരുമയുടെ ഓര്‍മ്മയില്‍ ഈ വര്‍ഷവും..........

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ