2023, ഓഗസ്റ്റ് 13, ഞായറാഴ്‌ച

Freedom Fest

തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് നടക്കുന്ന Freedom Fest ൽ കണിയാപുരം സബ് ജില്ലയുടെ സാന്നിധ്യമായി നെടുവേലി സ്കൂളും .. 

Little Kites അംഗമായ പ്രത്യുഷ് പി .വി , സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് തയ്യാറായിയ അനിമേഷനുമായി സ് റ്റാൾ നമ്പർ രണ്ടിൽ ...

LK സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തിട്ടുള്ള പ്രത്യുഷിന് അനിമേഷൻ വിഭാഗത്തിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്.


 



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ