2023, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

LK

 

നെടുവേലിയിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ടാഗോര്‍ തീയേറ്ററിലെ സ്റ്റാള്‍ സന്ദര്‍ശിച്ചു.


 
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് നടന്ന Freedom Fest ൽ കണിയാപുരം സബ് ജില്ലയുടെ സാന്നിധ്യമായി നെടുവേലി സ്കൂളിലെ Little Kites അംഗമായ പ്രത്യുഷ് പി .വി , സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള അനിമേഷൻ - അനുഭവങ്ങൾ പങ്കുവയ്ക്കുന്നു . വേദിയിൽ ബഹു: വിദ്യാഭ്യാസ മന്ത്രി , ശ്രീ .വി ശിവൻകുട്ടി ,ശ്രീ .എം. .ബേബി , KITE CEO ശ്രീ .അൻവർ സാദത്ത് തുടങ്ങിയവരോടൊപ്പം ,IT രംഗത്തെ വിദഗ്ധരും , IT മേഖലയിൽ വിവിധ വിഭാഗങ്ങളിൽ പ്രാവീണ്യമുള്ള പ്രൗഢഗംഭീരമായ സദസിനു മുന്നിൽ പ്രത്യുഷ് പി.വി യുടെ വാക്കുകൾ : Hello every body. I am Prathyush from GHSS Neduveli ..















 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ