2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

പോക്കറ്റ് പി.റ്റി.എ

                       
                           പോക്കറ്റ് പി.റ്റി.എ തേക്കട
നെടുവേലി സ്കൂളിലെ പോക്കറ്റ് പി.റ്റി.(തേക്കട) പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി വൈഷ്ണവിന്റെ വീട്ടില്‍ വച്ചു നടന്നു. ഫെബ്രുവരി 11 തിങ്കളാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 7.45 വരെയാണ് പി.റ്റി.എ പരിപാടികള്‍ നടന്നത്. 36 കുടുംബങ്ങളില്‍ നിന്നായി 68 അംഗങ്ങള്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അദ്ധ്യാപകരായ ജോസ്.ഡി സുജീവ്,പി.സന്തോഷ്‌കുമാര്‍,കൃഷ്ണകാന്ത്,ഗിരിലാല്‍,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി എന്നിവര്‍ പങ്കെടുത്തു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ