2019, ഫെബ്രുവരി 6, ബുധനാഴ്‌ച

പോക്കറ്റ് പി.റ്റി.എ

                            
                         പോക്കറ്റ് പി.റ്റി.എ കൊപ്പം

നെടുവേലി സ്കൂളിലെ പോക്കറ്റ് പി.റ്റി.(കൊപ്പം) പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്നു. ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 7.45 വരെയാണ് പി.റ്റി.എ പരിപാടികള്‍ നടന്നത്.18 കുടുംബങ്ങളില്‍ നിന്നായി ഇരുപത്തിയെട്ടോളം അംഗങ്ങള്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അദ്ധ്യാപകരായ ജോസ്.ഡിസുജീവ്,പി.സന്തോഷ്‌കുമാര്‍,കൃഷ്ണകാന്ത്,ഗിരിലാല്‍,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി എന്നിവര്‍ പങ്കെടുത്തു.











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ