Mathrubhumi
Error loading feed.
2017, ജൂലൈ 23, ഞായറാഴ്‌ച
2017, ജൂലൈ 6, വ്യാഴാഴ്‌ച
ദിനാചരണം
ബഷീറും
കഥാപാത്രങ്ങളും
നെടുവേലി
സ്കൂളില്‍ ചിത്രപ്രദര്‍ശനം
വൈക്കം
മുൂഹമ്മദ് ബഷീറിന്റെ പ്രസിദ്ധ
കഥാപാത്രങ്ങളും കഥാമുഹൂര്‍ത്തവും
കോര്‍ത്തിണക്കി നെടുവേലി
സര്‍ക്കാര്‍ വിദ്യാലയം
ബഷീറിന്റെ ഓര്‍മദിനത്തില്‍
ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.
വായന
ദിനത്തില്‍ ആരംഭിച്ച ബഷീര്‍
കൃതികളുടെ വായനയുടെയും
ചര്‍ച്ചയുടെയും കൂട്ടായ്മയില്‍
നിന്നാണ് ഈ ചിത്രങ്ങള്‍
പിറന്നത്.
ചിത്രവരക്കാരായി
ഇരുപത്തിയഞ്ച് കുട്ടികള്‍
ശില്പശാലയില്‍ പങ്കെടുത്തു.വായനയില്‍
രൂപം കൊണ്ട ആശയങ്ങളാണ്
ചിത്രങ്ങളായത്.
ബാല്യകാലസഖിയും
മതിലും ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നും
അനുരാഗത്തിന്റെ ദിനങ്ങളും
മാങ്കോസ്റ്റൈന്‍ മരത്തിന്‍
ചോട്ടിലെ ബഷീറും അങ്ങനെ
മലയാളിയുടെ മനസ്സിനെ ത്രസിപ്പിച്ച
ബഷീറിന്റെ ലോകം വരകളില്‍
ജീവന്‍ വച്ചു.അക്ഷരങ്ങളുടെ
ബല്യ മനുഷ്യനായ ബഷീറിന്
വരകളിലൂടെ സ്മരണാഞ്ജലി
അര്‍പ്പിക്കുകയായിരുന്നു
നെടുവേലിയിലെ കുട്ടികള്‍.സ്കൂള്‍
സാഹിത്യ സമാജവും വിദ്യാരംഗവും
മലയാള വിഭാഗവും ചേര്‍ന്നൊരുക്കിയ
ഈ പ്രദര്‍ശനം ബി.എസ്. ചിത്രലേഖ ഉദ്ഘാടനം ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)