Mathrubhumi
Error loading feed.
2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച
ക്യാമ്പ്
ഒ.ആര്‍.സി
സ്മാര്‍ട്ട് 40
ക്യാമ്പ്
കുട്ടികളിലെ
ഭിന്ന ശേഷികള്‍ കണ്ടെത്തുകയും
മാറ്റുരയ്ക്കുകയും വിലയിരുത്തുകയും
ചെയ്ത വേറിട്ട ക്യാമ്പ് -
സ്മാര്‍ട്ട്
40
. ഫെബ്രുവരി
23,24,25
വെള്ളി,ശനി,ഞായര്‍
ദിവസങ്ങളില്‍
പരിശീലന
പരിപാടികളും ആക്റ്റിവിറ്റികളും

2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച
എസ്.പി.സി
നെടുവേലി
സ്കൂളില്‍ എസ്.പി.സി
പാസ്സിംങ് ഔട്ട് പരേഡ്
ഫെബ്രുവരി 23 -2018
നെടുവേലി
സര്‍ക്കാര്‍ വിദ്യാലയത്തിലെ
ആദ്യ എസ്.പി.സി
ബാച്ചിന്റെ പാസ്സിംങ് ഔട്ട്
പരേഡ് നടന്നു.
ആറ്റിങ്ങള്‍
ഡി.വെ.എസ്.പി
പി.അനില്‍കുമാര്‍
സല്യൂട്ട് സ്വീകരിച്ചു.വെമ്പായം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഷീലജ,
ബ്ലോക്ക്
മെമ്പര്‍ രാജേഷ് കണ്ണന്‍,ഗ്രാമപഞ്ചായത്ത്
അംഗങ്ങളായ നജുമ,സന്ധ്യ,പി.റ്റി.എ
പ്രസിഡന്റ് ബി.എസ്
ചിത്രലേഖ,
വൈസ്
പ്രസിഡന്റ് രാജസുതന്‍,എസ്.എം.സി
ചെയര്‍മാന്‍ ഷിജി,മദര്‍
പി.റ്റി.എ
പ്രസിഡന്റ് ദീപ എന്‍.റ്റി,എസ്.പി.സി
പി.റ്റി.എ
പ്രസിഡന്റ് സമീര്‍ ,പ്രിന്‍സിപ്പാള്‍
അനിതകുമാരി,ഹെഡ്മിസ്ട്രസ്സ്
കെ.ജയശ്രീ
എന്നിവര്‍ പങ്കെടുത്തു.
2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)