Mathrubhumi

Error loading feed.

2018, മാർച്ച് 13, ചൊവ്വാഴ്ച

ലഹരിക്കെതിരെ


ലഹരിക്കെതിരെ നാടുണര്‍ത്താന്‍ കൊഞ്ചിറ സ്കൂള്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ നാടകവും റാലിയും നെടുവേലി സ്കൂളിലെത്തിയപ്പോള്‍






                       
                    സ്കൂള്‍ ലീഡര്‍ക്കൊപ്പം 
            പത്മശ്രീ ലക്ഷ്മിക്കുട്ടി വനമുത്തശ്ശി




സ്കൂള്‍ ലീഡര്‍ അഭിമന്യൂവുമൊത്ത് സ്കൂളിന് ആശംസകളുമായി പത്മശ്രീ ലക്ഷ്മിക്കുട്ടി (വനമുത്തശ്ശി)


                     മികച്ച വിദ്യാര്‍ത്ഥി
        ആകാശ് ഷിജിക്ക് അവാര്‍ഡ്
സ്കൂളിലെ മാതൃകാ വിദ്യാര്‍ത്ഥിയായി ഈ വര്‍ഷം ആകാശ് ഷിജിയെ തെരഞ്ഞെടുത്തു.അച്ചടക്കം,കൃത്യനിഷ്ഠ,ക്രിയാത്മകമായ പ്രവര്‍ത്തനം,മറ്റുള്ളവര്‍ക്ക് പ്രചോദനം,സ്വയംസേവനം എന്നിവയിലെല്ലാം മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവച്ചു ഈ വിദ്യാര്‍ത്ഥി.കൂടാതെ ജൂനിയര്‍ റെഡ്ക്രോസ്സിലെ അംഗവുമാണ്.